
നഷ്ടസ്വപ്നങ്ങളുടെ ആഴകടലില്‍ പ്രണയത്തിന്റെ മുത്തും തേടിയുള്ള യാത്രയില്‍, മനുഷ്യമനസ്സുകള്‍ നീര്‍ക്കുമിളകളാണെന്ന സത്യമെന്നെ ബോധ്യപെടുത്തി.. ഭയാനകമായ ഏകാന്തതയില്‍ നിശബ്ദമായി നീയെന്നെ തട്ടിവിളിച്ചപ്പോള്‍, നഷ്ടപെട്ട സ്വപ്നങ്ങളെയോര്‍ത്തു, പാഴായിപോയ ജീവിതതെയോര്‍ത്തു, മഴക്കാലത്തിനു വേണ്ടി ദാഹിച്ചിരുന്ന നമ്മുടെ പ്രണയത്തെയോര്‍ത്തു, നിന്നെയോര്‍ത്തു ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്.............!!!
4 comments:
I must say-you have a very nice blog.
Tell me what you think about mine.
ടെൻഷനടിക്കാതിരി മാഷേ, എഴുത്ത് പോരട്ടെ.
ഞാനും...ഇപ്പോഴും...
പാഴായിപോയ ജീവിതതെയോര്‍ത്തു, മഴക്കാലത്തിനു വേണ്ടി ദാഹിച്ചിരുന്ന നമ്മുടെ പ്രണയത്തെയോര്‍ത്തു, നിന്നെയോര്‍ത്തു ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്.............!!!
ഇതൊക്കെ ഞാനും എഴുതാൻ കൊതിച്ച വരികൾ. ആശംസകൾ
Post a Comment